video
play-sharp-fill

ചരിത്രത്തിലെ എക്കാലത്തെയും വലിയ സമരങ്ങളിലൊന്നാണ് ഡല്‍ഹിയില്‍ നടക്കുന്നത്; പ്രതികരണവുമായി പോണ്‍താരം മിയ ഖലീഫ

സ്വന്തം ലേഖകന്‍ മുംബൈ: ചരിത്രത്തിലെ ഏറ്റവും വലിയ സമരത്തെ വിദേശ അഭിനേതാക്കള്‍ പണം കൈപ്പറ്റിയാണ് അഭിപ്രായം പറഞ്ഞതെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് പോണ്‍ താരം മിയ ഖലീഫ. ‘ചരിത്രത്തിലെ എക്കാലത്തെയും വലിയ സമരങ്ങളിലൊന്നാണ് ഡല്‍ഹിയില്‍ നടക്കുന്നത്. എല്ലാ സെലിബ്രിറ്റികളും പണം പറ്റിയാണ് […]