video
play-sharp-fill

കാലടിയിൽ സിനിമാ സെറ്റ് തകർത്ത സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ ; പിടിയിലായത് എ.എച്ച്.പി പ്രവർത്തകൻ

സ്വന്തം ലേഖകൻ കൊച്ചി : അൻപത് ലക്ഷത്തോളം രൂപ മുടക്കി കാലടിയിൽ സിനിമാ സെറ്റ് തകർത്ത സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. സെറ്റ് തകർക്കുന്നതിനായി നേതൃത്വം നൽകിയ എഎച്ച്പി പ്രവർത്തകൻ രതീഷിനെയാണ് പൊലീസ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് മറ്റ് നാല് പ്രതികൾക്ക് […]