video
play-sharp-fill

ഒരു ചെരുപ്പ് വരുത്തിയ വിനയെ …! ചെരുപ്പ് സർക്കാർ ഉദ്യോഗസ്ഥനെക്കൊണ്ട് പിടിപ്പിച്ചു ; ആന്ധ്ര ടൂറിസം മന്ത്രി റോജ വീണ്ടും വിവാദത്തിൽ

സ്വന്തം ലേഖകൻ വിശാഖപട്ടണം : കടല് കാണാനും ആസ്വദിക്കാനും ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. പക്ഷേ കടലിലെ മണൽ പരപ്പിലൂടെ നടക്കുമ്പോൾ പ്രധാന വില്ലൻ നമ്മുടെ കാലിലെ ചെരുപ്പാണ്. പൂഴി മണലിലൂടെ നടക്കുമ്പോൾ പുതഞ്ഞു പോകുന്നതിനാൽ പലപ്പോഴും ചെരിപ്പ് കയ്യിൽ ഊരി പിടിക്കുകയോ […]