സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ ഇല്ല ; വാരാന്ത്യ മിനി ലോക്ഡൗൺ തുടരും ; വോട്ടെണ്ണൽ ദിവസം ആഹ്ലാദ പ്രകടനങ്ങൾ വേണ്ടെന്ന് നിർദ്ദേശം
സ്വന്തം ലേഖകൻ തിരുവന്തപുരം : സംസ്ഥാനത്ത് ലോക് ഡൗൺ വേണ്ടെന്ന് നിർദ്ദേശം. ഇന്ന് ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനമായത്. എന്നാൽ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാര്യാന്ത്യ മിനി ലോക് ഡൗൺ തുടരും.രോഗ വ്യാപനം കൂടുതൽ ഉള്ളിടത്ത് കടുത്ത നിയന്ത്രണം തുടരും. കടകൾ […]