വിളിക്കുന്നത് അതിഥി തൊഴിലാളികളെന്ന് ..!! സ്വഭാവം കൊടും ക്രൂരന്മാരുടേത്, അഡ്രസും രേഖകളുമില്ലാതെ പച്ചക്കറി കടകളിലും മീൻ കടകളിലും ഹോട്ടലുകളിലുമടക്കം പണിയെടുക്കുന്നവരിൽ ഏറിയപങ്കും ക്രിമിനൽ കേസുകളിലെ പ്രതികൾ; പച്ചക്കറിയും പഴവർഗ്ഗങ്ങളുമായി പട്ടാപ്പകൽ വീടുകൾ തോറും കയറിയിറങ്ങുന്നതും ഈ ഭായിമാർ തന്നെ; തക്കം കിട്ടിയാൽ സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ച് കൊലപ്പെടുത്തും, കോട്ടയത്ത് നിന്നും മുങ്ങിയാൽ പൊങ്ങുന്നത് തൃശൂരോ, പാലക്കാട്ടോ പുതിയ പേരിൽ പേരിൽ .! കോട്ടയത്തെ ഇരട്ടക്കൊല കേസിലെ പ്രതിയും പൊങ്ങിയത് തൃശ്ശൂരിൽ….!
സ്വന്തം ലേഖകൻ കോട്ടയം : വിളിക്കുന്നത് അതിഥി തൊഴിലാളികളെന്ന്, പക്ഷേ സ്വഭാവം കൊടും ക്രൂരന്മാരുടെ.. ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന കേസുകൾ ദിനംപ്രതി വർദ്ധിക്കുകയാണ്. കൊലപാതകം, മോഷണം, പീഡനം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്നത്. ഇതിൽ ഏറ്റവും […]