video
play-sharp-fill

വ്യോമസേനയുടെ മിഗ് 21 യുദ്ധ വിമാനം വീടിനു മുകളില്‍ തകര്‍ന്നു വീണു..! രണ്ടു സ്ത്രീകൾ മരിച്ചു..!! പൈലറ്റ് രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ ജയ്പുര്‍: വ്യോമസേനയുടെ മിഗ് 21 യുദ്ധ വിമാനം രാജസ്ഥാനിലെ ഹനുമാന്‍ഗഢില്‍ വീടിനു മുകളില്‍ തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. രണ്ടു സ്ത്രീകളാണ് അപകടത്തിനിരയായത്. രണ്ടു പേര്‍ക്കു പരുക്കുണ്ട്. ഇവരുടെ വീടിനു മുകളിലാണ് വിമാനം തകര്‍ന്നുവീണത്. പൈലറ്റ് രക്ഷപ്പെട്ടതായി […]