video
play-sharp-fill

വിവാദങ്ങൾക്ക് നടുവിൽ ഗവർണർ ഇന്ന് എം.ജി സർവകലാശാലയിൽ ; കനത്ത സുരക്ഷയിൽ സർവകലാശാല ക്യാമ്പസ്

  സ്വന്തം ലേഖകൻ കോട്ടയം: വിവാദങ്ങൾക്ക് നടുവിൽ ഗവണർ ഇന്ന് എം. ജി സർവകലാശാലയിൽ. മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സർവകലാശാലയിൽ എത്തുന്നത്. വി.സി, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരോട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. നിയമങ്ങൾ ലംഘിച്ച് […]