സ്ത്രീ സുരക്ഷ ; മെട്രോ യാത്രയിൽ സ്ത്രീകൾക്ക് പെപ്പർ സ്പ്രേ കൈയിൽ കരുതാൻ അനുമതി
സ്വന്തം ലേഖിക ബെംഗളരൂ: മെട്രോ യാത്രയ്ക്കിടയിൽ സ്ത്രീകൾക്ക് ബാഗിൽ പെപ്പർ സ്പ്രേ ഉപയോഗിക്കാൻ അനുമതിയുമായി ബെംഗളുരൂ മെട്രോ റെയിൽ കോർപറേഷൻ. സ്വയം പ്രതിരോധത്തിനുള്ള അവകാശമെന്ന നിലയ്ക്കാണ് ഈ തീരുമാനമെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി. ‘ഹൈദരാബാദ്’ ഇനി ഒരിക്കലും ആവർത്തിക്കപ്പെടരുതെന്നാണ് എല്ലാവരെയും […]