video
play-sharp-fill

വ്യാപാരി വിരുദ്ധ നടപടികൾക്കെതിരെ കോട്ടയം നഗരസഭയിലേക്ക് മർച്ചന്റ്സ് അസോസിയേഷൻ മാർച്ചും ധർണയും നടത്തി ; വ്യാപാര ഭവനിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി വ്യാപാരികൾ പങ്കെടുത്തു

സ്വന്തം ലേഖകൻ കോട്ടയം : വ്യാപാരി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം മുനിസിപ്പൽ ഓഫീസിലേക്ക് മർച്ചന്റ്സ് അസോസിയേഷൻ മാർച്ചും ധർണയും നടത്തി. മുനിസിപ്പൽ ലൈസൻസ് പുതുക്കുന്നതിന് കെട്ടിടനികുതി അടച്ച രസീത് ആവശ്യപ്പെടുന്നത് അവസാനിപ്പിക്കുക, മൂലധന നിക്ഷേപം വാർഷിക വിറ്റുവരവാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ലൈസൻസ് […]