video
play-sharp-fill

അച്ചൻ പള്ളിയിൽ വൈദികനും തുറയിൽ ജന്മിയും : ലത്തീൻ സഭയുടെ ഭുമി കച്ചവടം ചോദ്യം ചെയ്ത കുടുംബത്തിന് ഊരുവിലക്ക് ; അച്ചന് ഒത്താശ നൽകി പള്ളിക്കമ്മിറ്റിയും

സ്വന്തം ലേഖകൻ തിരുവനന്തപുരം: അച്ചൻ പള്ളിയിൽ വൈദികനും തുറയിൽ തനി ജന്മിയും. തിരുവന്തപുരം അടിമലത്തുറയിലെ ലത്തീൻ സഭയുടെ ഭൂമി കച്ചവടം ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളി കുടുംബത്തിന് ലത്തീൻ സഭയുടെ ഊരുവിലക്ക്. അച്ചന് ഒത്താശ നൽകി പളളിക്കമ്മിറ്റിയും. ഭൂമി കച്ചവടം ചോദ്യം ചെയ്തതിന് […]