ശ്രദ്ധിക്കുക…..! പനി, ചുമ ജലദോഷം തുടങ്ങിയ രോഗങ്ങൾക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകിയാൽ പിടിവീഴും ; മെഡിക്കൽ സ്റ്റോർ ഉടമകൾക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് രോഗം ബാധിക്കുന്നതിനടയിൽ ചുമ, പനി, ജലദോഷം , തൊണ്ട വേദന തുടങ്ങിയ രോഗങ്ങൾക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകിയാൽ മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. […]