നിയമസഭയിലെ ദ്യശ്യങ്ങള്‍ പകര്‍ത്തുന്നതിനുള്ള മാധ്യമവിലക്ക് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്; മാധ്യമങ്ങളെ വിലക്കിയത് കോവിഡിൻ്റെ പശ്ചാത്തലത്തിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭക്കുള്ളിലെ ദ്യശ്യങ്ങള്‍ പകര്‍ത്തുന്നതിന് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്പീക്കര്‍ക്ക് കത്ത് നല്‍കി. ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഗാലറിയില്‍ പ്രവേശിപ്പിക്കുന്നതായിരുന്നു കാലങ്ങളായി […]