വാളയാര്‍ ചെക്‌പോസ്റ്റില്‍ 200 ഗ്രാം എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍; കോടികള്‍ വില വരുന്ന മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ചത് ആഡംബരകാറില്‍
സ്വന്തം ലേഖകന്‍ പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റില്‍ 200 ഗ്രാം എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍. കോടികള്‍ വില വരുന്ന മയക്ക് മരുന്ന് ആഡംബര കാറിലാണ് കടത്താന്‍ ശ്രമിച്ചത്. പേരാമംഗലം പാമ്പുങ്കല്‍ വീട്ടില്‍ മഹേന്ദ്രന്‍(34), തൃശൂര്‍ കണ്ണോത്ത് പറമ്പില്‍ വീട്ടില്‍ ധനൂഷ്(32), തൃശൂര്‍ […]