video
play-sharp-fill

കുടുംബത്തിലെ എല്ലാവരെയും കൊല്ലാനായിരുന്നു മിഥുന്റെ തീരുമാനം ; പെട്രോൾ ആക്രമണത്തിൽകൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ

  സ്വന്തം ലേഖിക കൊച്ചി: പ്രണയം തോന്നിയ ആളെ കൊല്ലുന്ന ക്രൂരമായ പ്രവണതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ അർദ്ധരാത്രിയിൽ കാക്കനാട് അരങ്ങേറിയത്. തന്റെ പ്രണയം നിരസിച്ച ദേവികയെന്ന പ്ലസ്‌വൺ വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ മുൻകൂട്ടി തയാറാക്കിയ പദ്ധതിയുമായാണ് മിഥുൻ ഇന്നലെ കാക്കനാടെ […]