ഒരു ആട് ചത്തു ; ഇന്ത്യയ്ക്ക് നഷ്ടം 2.7 കോടി
സ്വന്തം ലേഖിക ഭുവനേശ്വർ: ഒരു ആട് ചത്ത സംഭവം കോൾ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 2.7 കോടി രൂപ. കോൾ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ മഹാനദി കോൾഫീൽഡ് ലിമിറ്റഡിനാണ് (എം.സി.എൽ) ആട് ചത്തത് മൂലം 2.7 കോടി രൂപയുടെ നഷ്ടമുണ്ടായത്. മഹാനദി കോൾഫീൽഡ് […]