വൻ മയക്കുമരുന്ന് വേട്ട ; എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചെടുത്തത് രണ്ട് കോടിയുടെ ലഹരിമരുന്ന്
സ്വന്തം ലേഖിക കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. രാജ്യാന്തര മാർക്കറ്റിൽ രണ്ട് കോടിയോളം രൂപ വിലവരുന്ന 820 ഗ്രാം മെത്താം സെറ്റമിൻ എന്ന ലഹരിമരുന്നാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപെട്ട് തമിഴ്‌നാട് രാമനാഥപുരം […]