കുളിക്കാൻ പോയ തടവുകാരന്‍ വനിതാ ജയിലിന്‍റെ മതില്‍ ചാടി രക്ഷപ്പെട്ടു ; സംഭവം മാവേലിക്കര സബ് ജയിലിൽ ; അടിപിടി കേസിൽ പ്രതിയായ വിഷ്ണുവാണ് ജയിൽ ചാടിയത്
സ്വന്തം ലേഖകൻ ആലപ്പുഴ: മാവേലിക്കര സബ് ജയിലില്‍ നിന്ന് പ്രതി രക്ഷപ്പെട്ടു. പുളിക്കീഴ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അടിപിടി കേസിൽ പ്രതിയായ വിഷ്ണുവാണ് ഇന്ന് രാവിലെ ജയിലിന്‍റെ മതില്‍ ചാടി രക്ഷപെട്ടത്. സെല്ലിൽ നിന്ന് കുളിക്കാൻ പോയ ഇയാൾ വനിതാ ജയിലിന്റെ […]