video
play-sharp-fill

കാക്ക പുലിവാലായി ; കാക്കയിടിച്ച് എൻജിൻ തകരാറിലായ മാവേലി എക്‌സപ്രസ്സ് നിർത്തിയിട്ടത് ഒന്നര മണിക്കൂർ

  സ്വന്തം ലേഖിക തലശ്ശേരി: ഇന്നലെ പുലർച്ചെ തിരുവനന്തപുരം – മംഗളൂരു മാവേലി എക്‌സ്പ്രസ് തീവണ്ടി ഒന്നരമണിക്കൂറോളം തലശ്ശേരി സ്റ്റേഷനിൽ നിർത്തിയിട്ടു. കാക്കയിടിച്ച് എൻജിൻ തകരാറായതിനെത്തുടർന്നാണ് ട്രെയിൻ നിർത്തിയിട്ടത്. കണ്ണൂരിൽ നിന്നെത്തിച്ച പകരം എൻജിൻ ഘടിപ്പിച്ചാണ് യാത്ര പുനരാരംഭിച്ചത്. പുലർച്ചെ 4.55ന് […]