video
play-sharp-fill

വീട്ടിൽ പത്രം വരുത്തുന്നത് നിർത്തിയതോടെ ലാപ്‌ടോപ്പ് ഉപയോഗിക്കാൻ പഠിച്ച് 90കാരി ; ഓൺലൈനാകാൻ തീരുമാനിച്ച മേരിയാണ് താരം

സ്വന്തം ലേഖകൻ തൃശൂർ: പഴയ തലമുറയിൽ ചിലർക്കെങ്കിലും പുത്തൻ തലമുറയുടെ ലാപ്‌ടോപ്പ്, മൊബൈൽ തുടങ്ങിയ ഉപകരണങ്ങളോട് ഇന്ന് വിമുഖതയാണ്. വീട്ടിൽ പത്രം വരുത്തുന്നത് നിർത്തിയതിനാൽ ന്യൂജനറേഷനാവാൻ തീരുമാനിച്ച 90 കാരിയായ മേരി മാത്യൂസാണ് ഇന്റർനെറ്റിലെ താരം. 90ാം വയസിൽ ലാപ്‌ടോപിലൂടെ പത്രം […]