സമൂഹ അടുക്കളയില്‍ മദ്യം വാറ്റിയെന്ന് വ്യാജ പ്രചാരണം : മറുനാടന്‍ മലയാളിയ്ക്കും ഫെയ്‌സ്ബുക്ക് ഗ്രൂപ്പായ കാവിപ്പടയ്ക്കുമെതിരെ പൊലീസ് കേസെടുത്തു ; കേസെടുത്തിരിക്കുന്നത് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം
സ്വന്തം ലേഖകന്‍ ഇരവിപേരൂര്‍ : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനനത്ത് രൂപികരിച്ചിരിക്കുന്ന സമൂഹ അടുക്കളയില്‍ മദ്യം വാറ്റിയെന്ന വ്യാജ പ്രചാരണത്തിനെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളി, നന്നൂര്‍ ഗ്രാമം, കാവിപ്പട […]