ഇടുപ്പെല്ല് തകര്‍ന്ന് കിടന്നപ്പോള്‍ സഹസംവിധായകന്‍ രാഹുല്‍ ചിറയ്ക്കല്‍ പീഡിപ്പിച്ചു; പ്രതിയെ സംരക്ഷിക്കുന്നത് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്; ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്ത്
സ്വന്തം ലേഖകന്‍ കൊച്ചി: സഹസംവിധായകന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവതി. മലയാള സിനിമാ മേഖലയില്‍ സഹസംവിധായകനായി ജോലി ചെയ്യുന്ന രാഹുല്‍ സി ബി (രാഹുല്‍ ചിറയ്ക്കല്‍) നെതിരെയാണ് യുവതിയുടെ പരാതി. പ്രതി രാഹുല്‍ ചിറയ്ക്കലിനെ സഹായിക്കുന്നത് സംവിധായകന്‍ മാര്‍ട്ടിന്‍ […]