വിവാഹിതരായ സ്ത്രീകൾക്ക് ധനസഹായവുമായി സംസ്ഥാന സർക്കാർ ; മാനദണ്ഡങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ കൊച്ചി : വിവാഹിതരായ സ്ത്രീകൾക്ക് ധനസഹായവുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ യുവതികള്‍ക്കായിരിക്കും ധനസഹായം ലഭ്യമാകുക. സംസ്ഥാന മുന്നാക്ക സമുദായ കോര്‍പ്പറേഷന്റെ ‘മംഗല്യസമുന്നതി’ പദ്ധതിയനുസരിച്ചാണ് ധനസഹായം വിതരണം ചെയ്യുന്നത്. പെണ്‍കുട്ടിക്ക് 22 വയസോ അതിന് മുകളിലോ പ്രായമുണ്ടായിരിക്കണം. ധന സഹായത്തിനുള്ള മാനദണ്ഡങ്ങൾ ഇങ്ങനെ സംവരണേതര വിഭാഗങ്ങളില്‍പെടുന്ന യുവതികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷംരൂപയില്‍ കൂടാന്‍ പാടില്ല. വിവാഹിതയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പെണ്‍കുട്ടികള്‍ എഎഐ, മുന്‍ഗണനാ വിഭാഗത്തിലെ […]