എനിക്ക് വീട്ടിൽപോകേണ്ട, അവരിനിയും എന്നെ ബസ് കയറ്റിവിടും ; നൊന്ത് പെറ്റ മക്കളുണ്ടായിട്ടും മൂന്നുമാസമായി കോട്ടയം സ്വദേശിനി മറിയം ബീവി അന്തിയുറങ്ങിയത് കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ
സ്വന്തം ലേഖകൻ കുറ്റിപ്പുറം: കുട്ട്യേ എനിക്ക് വീട്ടിൽപോകേണ്ട അവരിനിയും എന്നെ ബസ്സ് കയറ്റിവിടും എന്നെ ഏതെങ്കിലും വൃദ്ധസദനത്തിലാക്കിരോ. നൊന്ത് പെറ്റ മക്കളുണ്ടായിട്ടും കോവിഡ് ഭീതിയ്ക്കിടയിൽ തണുപ്പും വെയിലുമേറ്റ് ബസ്റ്റാന്റിൽ മൂന്ന് മാസമായി അന്തിയുറങ്ങിയ മറിയം ബീവിയുടെ വാക്കുകളാണിത്. നൊന്ത് പെറ്റ മക്കൾ […]