മർച്ചന്റ്സ് അസോസിയേഷന്റെ വജ്ര ജൂബിലി ആഘോഷങ്ങൾ എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ കോട്ടയം: മർച്ചന്റ്സ് അസോസിയേഷന്റെ വജ്ര ജൂബിലി ആഘോഷങ്ങൾ എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡണ്ട് ഹാജി എം.കെ.ഖാദർ അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി […]