video
play-sharp-fill

സമ്മാനമില്ലെന്ന് കരുതി ഓട്ടോറിക്ഷാ ഡ്രൈവർ കീറിയെറിഞ്ഞ ടിക്കറ്റിന് രണ്ടാം സമ്മാനമായ അഞ്ചു ലക്ഷം ; കീറിയെറിഞ്ഞ ടിക്കറ്റ് പെറുക്കി കൂട്ടി സമ്മാനത്തുക നേടാനുള്ള വഴി തേടി മൻസൂർ അലി

സ്വന്തം ലേഖകൻ കാസർകോട്: സമ്മാനമില്ലെന്ന് കരുതി നിരാശയോടെ കീറിയെറിഞ്ഞ ടിക്കറ്റിന് രണ്ടാം സമ്മാനമായ അഞ്ചു ലക്ഷം. കീറിയെറിഞ്ഞ ടിക്കറ്റിന് സമ്മാനം ലഭിച്ച വിവരം അറിഞ്ഞ് കീറിയെറിഞ്ഞ ടിക്കറ്റ് നുള്ളി പെറുക്കി തുക കിട്ടാനുള്ള വഴി തേടുകയാണ് നെല്ലിക്കട്ട ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറായ […]