video
play-sharp-fill

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു : വിവിധയിടങ്ങളിൽ ഉരുൾപ്പൊട്ടലിന് സാധ്യത ; കോട്ടയം ഉൾപ്പടെ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചതോടെ ശക്തമായ മഴ തുടരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് ചിലസ്ഥലങ്ങളിൽ അതിശക്തമായ കാറ്റും മഴയും ഉണ്ടാകാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതോടെ ഏഴുജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും […]