play-sharp-fill

മുപ്പത് വർഷമായി സഞ്ചരിച്ചു കൊണ്ടിരുന്ന ഏക നടപ്പാത സമീപവാസി മതിൽകെട്ടി അടച്ചു: നടക്കാന്‍ വഴിയില്ലാതെ കോട്ടയം നീറിക്കാടിലെ ഒരു കുടുംബം ; വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ കോട്ടയം : മുപ്പത് വർഷമായി വീട്ടിലേയ്ക്കുള്ള മൂന്നടി വീതിയുള്ള ഏക നടപ്പാത സമീപവാസി മതിൽ കെട്ടി അടച്ചതോടെ ദുരിതത്തിലാണ് തിരുവഞ്ചൂര്‍ നീറിക്കാട് മുകളേൽ വീട്ടില്‍ മനോജും കുടുംബവും. കഴിഞ്ഞ 30 വര്‍ഷമായി മനോജും കുടുംബവും സഞ്ചരിച്ചുകൊണ്ടിരുന്ന വഴി ചാലാണ് സമീപവാസി കരിങ്കല്ല് കെട്ടി അടച്ചത്. വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം ഈ വഴി അടഞ്ഞതോടെ വീടിനു സമീപത്തെ കയ്യാല കയറി റബ്ബര്‍ തോട്ടത്തിലൂടെ നടന്നാണ് റോഡിലേയ്ക്ക് എത്തുന്നത്. പ്രായമായ മാതാവിനെയും രോഗിയായ അച്ഛനെയും ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകണമെങ്കില്‍ പോലും കയ്യാല കയറി 200 […]