video
play-sharp-fill

കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റായി മനോജ് മറ്റമുണ്ടയിലിനെ തിരഞ്ഞെടുത്തു

തേർഡ് ഐ ബ്യൂറോ കോട്ടയം : കേരളാ കോൺഗ്രസ് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റായി മനോജ് മറ്റമുണ്ടിയിലിനെ തിരഞ്ഞെടുത്തു. യൂത്ത് ഫ്രണ്ട് (എം) എലിക്കുളം മണ്ഡലം സെക്രട്ടറി , പാലാ നിയോജകമണ്ഡലം സെക്രട്ടറി , കോട്ടയം ജില്ലാ വൈസ് […]