video
play-sharp-fill

മാതാവിന്റെ കണ്‍മുന്നില്‍ വച്ച് പിതാവിനെ ചവിട്ടിക്കൊലപ്പെടുത്തി ; വിദേശത്ത് നിന്നെത്തിയ മകന്‍ പൊലീസ് പിടിയില്‍ : മകന്റെ ആക്രമണത്തില്‍ വാരിയെല്ല് ഒടിഞ്ഞ് വയോധികന്റെ ശ്വാസകോശത്തില്‍ കുത്തിക്കയറിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍ കൊച്ചി വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാറക്കടവ് പൂവത്തുശേരി ഐനിക്കത്താഴം പട്ടത്ത് മനോഹരനെ (65) മകന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ്. മനോഹരന്റെ മരണവുമായി ബന്ധപ്പെട്ട് മകന്‍ മഹേഷിനെ (കണ്ണന്‍-34) ചെങ്ങമനാട് പൊലീസ് പിടികൂടി. മകന്റെ ആക്രമണത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് […]