video
play-sharp-fill

ഞാൻ പ്രധാനമന്ത്രിയായിരുന്നപ്പോഴും ധനമന്ത്രിയായിരുന്നപ്പോഴും സംഭവിക്കാനുള്ളത് സംഭവിച്ചു കഴിഞ്ഞു ; അഞ്ചര വർഷമായി നിങ്ങൾ അധികാരത്തിലിരിക്കുന്നു,കുറ്റപ്പെടുത്താതെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത് : മൻമോഹൻ സിംങ്

സ്വന്തം ലേഖകൻ മുംബൈ: എല്ലാ പ്രശ്‌നങ്ങൾക്കുംകാരണം പഴയ സർക്കാരാണെന്നു പറഞ്ഞുകൊണ്ടിരിക്കാതെ അവ പരിഹരിച്ചുകാണിക്കുകയാണ് ഇപ്പോഴത്തെ സർക്കാർ ചെയ്യേണ്ടതെന്ന് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് പറഞ്ഞു. അഞ്ചരവർഷമായി ഭരണത്തിലിരുന്നിട്ടും ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് മുൻ സര്ഡക്കാരിന്റെ ഭാഗത്തെ തെറ്റുകൾ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഞാൻ പ്രധാനമന്ത്രിയായിരുന്നപ്പോഴും […]