വിഷമഘട്ടത്തിൽ സിനിമാ മേഖഖലയിലെ സുഹൃത്തുക്കൾ പോലും അന്വേഷിച്ചില്ല, ലാലേട്ടൻ മാത്രമാണ് വിളിച്ചത് : തുറന്ന് പറച്ചിലുകളുമായി മണിക്കുട്ടൻ
സ്വന്തം ലേഖകൻ കൊച്ചി: ഏറെ വിഷമഘട്ടത്തിലൂടെ സിനിമാ മേഖലയിലെ സുഹൃത്തുക്കൾ പോലും അന്വേഷിച്ചില്ല. സുഹൃത്തുക്കൾ പോലും വിളിച്ച് അന്വേഷിക്കാതെ ഇരുന്നപ്പോൾ ആശ്വാസമായി എത്തിയത് ഞാൻ ഏറ്റവും ആരാധിക്കുന്ന നമ്മുടെ അഭിമാനമായ ലാലേട്ടൻ എന്നെ വിളിക്കുകയും എന്റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും പറ്റി അന്വേഷിക്കുകയും ചെയ്തുവെന്ന് മണിക്കുട്ടൻ പറഞ്ഞു. മോഹൻലാൽ വിളിച്ചപ്പോൾ ആ ശബ്ദത്തിലെ സ്നേഹം, ആ കരുതൽ പുതിയ ഊർജം പകർന്നു നൽകുന്ന ഒന്നാണെന്ന് മണിക്കുട്ടൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മണിക്കുട്ടന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം; ‘നന്ദി ലാലേട്ടാ!! ആ കരുതലിനും സ്നേഹത്തിനും!!! ലോക്ക് […]