video
play-sharp-fill

മണികണ്ഠാ നീ കല്യാണം കഴിക്കുക മാത്രമല്ല, കേരളത്തിന്റെ പൊതുബോധത്തെ ഉയര്‍ത്തി പിടിക്കുന്ന ഒരു യഥാര്‍ത്ഥ അധ്യാപകനായി മാറുക കൂടിയാണുണ്ടായത് : മണികണ്ഠനെ അഭിനന്ദിച്ച് ഹരീഷ് പേരടി

സ്വന്തം ലേഖകന്‍ കൊച്ചി : ലോകത്തെ ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന കൊറോണ കാലത്ത് ലളിതമായി വിവാഹം നടത്തി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് നടന്‍ മണികണ്ഠന്‍. വിവാഹത്തിനായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സമ്മാനിച്ചാണ് മണികണ്ഠന്‍ മാതൃകയായത്. സര്‍ക്കാര്‍ ജീവനക്കാരായ അധ്യാപകര്‍ സാലറി […]