ഗുണ്ടാ-മണ്ണ് മാഫിയാ ബന്ധം ; മംഗലപുരം പൊലീസ് സ്റ്റേഷനിലെ 31 ഉദ്യോഗസ്ഥർക്കെതിരെ നടപടി ; അഞ്ചു പോലീസുകാർക്ക് സസ്പെൻഷൻ, 25 പേർക്ക് സ്ഥലംമാറ്റം
സ്വന്തം ലേഖകൻ തിരുവനന്തപുരം: ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാര്‍ക്കെതിരെ നടപടി ശക്തമാക്കി സര്‍ക്കാര്‍. ഗുണ്ടാ, മണ്ണ് മാഫിയ ബന്ധത്തിന്‍റെ പേരിൽ തിരുവനന്തപുരത്തെ മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. 32 ഉദ്യോഗസ്ഥരിൽ 31 പേർക്കുമാണ് സ്ഥലം മാറ്റം. അഞ്ച് പൊലീസുകാരെ സസ്പെന്റ് […]