video
play-sharp-fill

മംഗളം ചാനൽ ഓഫീസിലും ചാനൽ മേധാവി അജിത് കുമാറിന്റെ വീട്ടിലും ഒരേസമയം ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ; ആദായ നികുതി വകുപ്പ് അപ്രതീക്ഷിത നീക്കം നടത്തിയത് ബിലീവേഴ്‌സ് ചർച്ച് ചാനലിൽ കള്ളപ്പണ നിക്ഷേപം നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ : ചാനൽ മേധാവി അജിത്തിന്റെ സ്വത്തിലേക്കും അന്വേഷണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിലീവിയേഴ്‌സ് ചർച്ചിന്റെ തിരുവല്ലയിലെ സ്ഥാപനങ്ങളിൽ ആദായ വകുപ്പ് പരിശോധന നടത്തുന്നതിന് പിന്നാലെ മംഗളം ചാനലിന്റെ ഓഫീസിലും സിഇഒ അജന്താലയം അജിത് കുമാറിന്റെ വീട്ടിലും ഒരേ സമയം ആദായനികുതി വകുപ്പിന്റെ റെയ്ഡ നടത്തിയത്. ബിലീവേഴ്‌സ് ചർച്ചിന്റെ നിക്ഷേപം മംഗളം […]