മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം ഏപ്രിൽ 25, 26 തീയതികളിൽ
സ്വന്തം ലേഖകൻ കോട്ടയം: മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവം 25, 26 തീയതികളിൽ നടക്കും. 25 ന് ഉച്ചക്ക് 1 മണിക്ക് തിരുവാർപ്പ് ശ്രീ കഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ഭദ്രദീപ രഥഘോഷയാത്ര വൈകിട്ട് 6.30ന് മണർകാട് […]