പിണക്കം മാറി വീണ്ടും ഭാര്യയുമായി അടുത്തത് വൈഫ് സ്വാപ്പിംഗിന് വേണ്ടി; യുവതി ആവശ്യം നിഷേധിച്ചതോടെ പകയായി; മാലത്ത് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മരണകാരണം കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവ്; യുവതിയുടെ ഭർത്താവ് വിഷം കഴിച്ച നിലയിൽ..!! ആരോഗ്യ നില ഗുരുതരമാണെന്ന് പൊലീസ്
സ്വന്തം ലേഖകൻ കോട്ടയം: മണർകാട് മാലത്ത് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് വിഷം കഴിച്ച നിലയിൽ. കൊല്ലപ്പെട്ട മാലം സ്വദേശിനി ജൂബിയുടെ ഭർത്താവ് ഷിനോ മാത്യുവിനെയാണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷിനോയുടെ ആരോഗ്യ […]