അപകടക്കെണിയൊരുക്കി തകർന്ന റോഡുകൾ..!! മാസങ്ങൾക്കു മുൻപ് നവീകരിച്ച മണർകാട് വൺവേ ബൈപ്പാസിൽ വീണ്ടും മരണക്കുഴി..!! നിർമ്മാണത്തിലെ അപാകതയാണ് റോഡ് തകരാൻ കാരണമെന്ന് ആരോപണം; സ്കൂൾ തുറന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷം!
സ്വന്തം ലേഖകൻ മണര്‍കാട്: വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നതോടെ റോഡിലെ തിരക്കും വർധിച്ചു. സ്കൂളുകളിൽ പ്രവേശനോത്സവം പൊടിപൂരമായി ആഘോഷിക്കുന്നുണ്ടെങ്കിലും റോഡിലെ അപകടക്കെണികൾക്ക് സർക്കാർ പരിഹാരം കണ്ടിട്ടില്ല. കോട്ടയം മണർകാട്ടെ മിക്ക റോഡുകളും തകർന്ന നിലയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് നവീകരിച്ച മണര്‍കാട് വണ്‍വേ […]