ഇരുപത്കാരനായ ഫേസ്ബുക്ക് കാമുകനൊപ്പം നാടുവിട്ട കുമരകം സ്വദേശിനിയായ വീട്ടമ്മയെ തിരികെ എത്തിച്ച് പൊലീസ്; മൂന്ന് കുട്ടികളുടെ അമ്മയായ ഇരുപത്തിയാറുകാരി നാടുവിട്ടത് മക്കളെ ഓട്ടോയില്‍ കയറ്റി അച്ഛന്റെ വര്‍ക്ക് ഷോപ്പിലേക്ക് അയച്ചശേഷം; ഇരുവരെയും പൊലീസ് പിടികൂടിയത് പാലക്കാട്ട് നിന്നും
സ്വന്തം ലേഖകന്‍ കുമരകം: ഫേസ് ബുക്ക് വഴി പരിചയപ്പെട്ട യുവാവുമായി നാട് വിട്ട മൂന്ന് കുട്ടികളുടെ അമ്മയായ ഇരുപത്തിയാറുകാരിയെ തിരികെയെത്തിച്ച് പൊലീസ്. വര്‍ക് ഷോപ്പ് ഉടമയുടെ ഭാര്യയാണ് യുവതി. എട്ടും ആറും ഒന്നരയും വയസ്സ് പ്രായമുള്ള മൂന്ന് കുഞ്ഞുങ്ങളാണ് ഇവര്‍ക്ക്. ഈ […]