വടിവാളും നായയുമായി യുവാവിൻ്റെ വിളയാട്ടം; അക്രമം നടത്തിയത് ചിതറ സ്വദേശി സജീവ്;പ്രതിയെ പൊലീസിന് പിടികൂടാനായിട്ടില്ല
സ്വന്തം ലേഖകൻ കൊല്ലം:കൊല്ലം ചിതറയിൽ വടിവാളും വളർത്തുനായയുമായി യുവാവിന്‍റെ അതിക്രമം. അക്രമം നടത്തിയത് ചിതറ സ്വദേശി സജീവാണ്. പ്രദേശവാസിയായ സുപ്രഭയുടെ വീട്ടിലായിരുന്നു സംഭവം. സുപ്രഭയുടെ വീട് സ്ഥിതി ചെയ്യുന്ന ഭൂമി സ്വന്തം ഉടമസ്ഥതയിലാണെന്നായിരുന്നു സജീവിന്‍റെ അവകാശവാദം. സുപ്രഭ സ്ഥലം ഒഴിയണമെന്നാവശ്യപ്പെട്ടാണ് വടിവാള്‍ […]