എന്റേതെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ കൈയിന്റെയും കാലിന്റെയും ചിത്രങ്ങള്‍ പ്രചരിച്ചു, പക്ഷെ അത് എന്റേതായിരുന്നില്ല; വ്യാജ വാര്‍ത്തകളെ കുറിച്ച് മംമ്ത
സ്വന്തം ലേഖകൻ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ സൂപ്പര്‍ താരങ്ങളുടെയടക്കെ നായികയായി തിളങ്ങി. ഒരു അഭിനേത്രി മാത്രമല്ലെന്നും താന്‍ നല്ലൊരു ഗായികയാണെന്നു കൂടി താരം പലപ്പോഴും […]