“ചേച്ചി ഞങ്ങളുടെ ജോലിയാണ് തടസ്സപ്പെടുത്തിയത്..” ; “ബി ജെ പി സ്ഥാനാർഥിയുടെ ഭാര്യക്ക് ഒരു പാസും ഇല്ലാതെ ബൂത്തിൽ കയറാൻ പറ്റുമോ?” ; മമ്മൂട്ടി വോട്ട് ചെയ്യാൻ വന്നപ്പോൾ സംഘർഷാവസ്ഥ സൃഷ്‌ടിച്ച സ്ത്രീക്കെതിരെ രോക്ഷാകുലരായി മാധ്യമപ്രവർത്തകർ
സ്വന്തം ലേഖകൻ കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ നടന്‍ മമ്മൂട്ടിയുടെയും ഭാര്യ സുള്‍ഫത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയത് തടഞ്ഞ സ്ത്രീക്കെതിരെ മാധ്യമപ്രവർത്തകർ രംഗത്ത്. മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സജിയുടെ ഭാര്യയാണ് ദൃശ്യങ്ങൾ പകർത്തുന്നത് ചോദ്യം ചെയ്ത് രംഗത്തെത്തിയത്. […]