കൊറോണ ഭീതി മൂലം വീട്ടമ്മയുടെ മൃതദേഹമെടുക്കാൻ തയ്യാറാകാതെ ആംബുലൻസ് ഡ്രൈവർമാർ; ഒടുവിൽ മൃതദേഹം ശ്മശാനത്തിൽ എത്തിച്ചത് മരക്കമ്പുകൾ കൂട്ടിക്കെട്ടിയ മഞ്ചത്തിൽ ; സംഭവം സാക്ഷര കേരളത്തിൽ
സ്വന്തം ലേഖകൻ കുളത്തൂപ്പുഴ: കൊറോണ ഭീതി മൂലം വീട്ടമ്മയുടെ മൃതദേഹം എടുക്കാൻ തയ്യാറാകാതെ ആംബുലൻസ് ഡ്രൈവർമാർ. ഒടുവിൽ വീട്ടമ്മയുടെ മൃതദേഹം സംസ്‌കരിക്കാനായി പൊതുശ്മശാനത്തിലെത്തിച്ചത് കമ്പുകൾ ചേർത്ത് കെട്ടിയ ശവമഞ്ചത്തിൽ. തെന്മല ഡാം കെ.ഐ.പി ലേബർ കോളനിയിൽ കറുപ്പസ്വാമിയുടെ ഭാര്യ മല്ലികാമ്മയുടെ (55) […]