video
play-sharp-fill

കൊറോണ വൈറസ് : ചൈനയിൽ ഇരുപത് മലയാളി വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്നു ; വൈറസ് ബാധ സ്ഥിരീകരിച്ച സൗദിയിലെ ഏറ്റുമാനൂർ സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് സ്ഥിരീകരിച്ച ചൈനയിലെ വുഹാനിൽ ഇരുപത് മലയാളി വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. വൈറസ് ബാധ സ്ഥിരീകരിച്ച ഏറ്റുമാനൂർ സ്വദേശിയുടെ ആരോഗ്യനില തൃപ്തികരം. പെൺകുട്ടികളടക്കം ഇരുപത് മലയാളി വിദ്യാർത്ഥികളാണ് നാട്ടിൽ തിരികെയെത്താനാകാതെ ചൈനയിൽ കുടുങ്ങി കിടക്കുന്നത്. […]