ഇത്രയും നന്ദികെട്ടവർ സിനിമ മേഖലയിൽ മാത്രമേയുള്ളു ; രാമചന്ദ്രബാബുവിന്റെ ആത്മാവ് നിങ്ങളോട് പൊറുക്കട്ടെ
സ്വന്തം ലേഖകൻ തിരുവനന്തപുരം : അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ മലയാള സിനിമയിലെ ഒരു നടനോ നടിയോ വന്നുകാണാത്തതിലും അനുശോചനയോഗം നടത്താത്തതിലും താരങ്ങൾക്കു നേരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ചലച്ചിത്ര സംവിധായകൻ ആർ.സുകുമാരൻ. ഛായാഗ്രാഹകന്റെ മൃതദേഹം പേട്ടയിലെ […]