ജസ്ല മുതൽ ശ്രീലക്ഷ്മി അറയ്ക്കൽ വരെ ..! മാലാ പാർവ്വതിയുടെ മകന്റെ അശ്ലീല സന്ദേശങ്ങൾ കിട്ടിയവരെല്ലാം സ്‌ക്രീൻഷോട്ടുമായി സോഷ്യൽ മീഡിയയിൽ ; അനന്തകൃഷ്ണൻ അശ്ലീല സന്ദേശങ്ങൾ അയക്കാത്ത പെണ്ണുങ്ങൾ കേരളത്തിൽ ഉണ്ടോയെന്ന് സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയമായി മാറിയിരിക്കുകയാണ് മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ. സിനിമാ താരവും ഫെമിനിസ്റ്റുമായ മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ ട്രാൻസ്‌ജെൻഡർ ആക്റ്റിവിസ്റ്റായ സീമ വിനിതിനയച്ച അശ്‌ളീല സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ ചൂണ്ടിക്കാണിച്ച് […]