video
play-sharp-fill

കുഞ്ഞ് അതിഥിയെത്തേണ്ട വീട്ടിലേക്ക് എത്തിയത് അച്ഛന്റെയും മകളുടെയും ജീവനറ്റ ശരീരങ്ങള്‍ ; പൂര്‍ണ്ണ ഗര്‍ഭിണിയായ രേവതിയെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ബന്ധുക്കള്‍ ; മജേഷിന്റെയും അര്‍ച്ചനയുടെയും വേര്‍പാടില്‍ വിറങ്ങലിച്ച് തൃക്കാക്കര

സ്വന്തം ലേഖകന്‍ കൊച്ചി : ഇന്നലെയായിരുന്നു തൃക്കാക്കര മറ്റത്തില്‍ വീട്ടിലേക്ക് രണ്ടാമത്തെ കണ്‍മണി എത്തേണ്ടിയിരുന്നത്. ഇതിന്റെ ആഹ്‌ളാദം നിറയേണ്ട മറ്റത്തില്‍ വീട്ടിലേക്ക് ഇന്നലെയെത്തിയത് അച്ഛന്റെയും മകളുടെയും ജീവനറ്റ ശരീരങ്ങളാണ്. രണ്ടാമത്തെ കണ്‍മണിയെ കുഞ്ഞിനെ ഏറ്റുവാങ്ങാന്‍ കാത്തിരുന്ന രേവതി എറ്റുവാങ്ങിയത് ഭര്‍ത്താവിന്റെയും മകളുടെയും […]