video
play-sharp-fill

സ്വത്ത് രജിസ്റ്റർ ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ട് വയോധികരായ മാതാപിതാക്കളെ പീഡിപ്പിച്ചു ; മകളും മരുമകനും വീട്ടിൽ നിന്നും മാറി താമസിക്കണമെന്ന് ഉത്തരവ്

സ്വന്തം ലേഖകൻ തളിപ്പറമ്പ് : സ്വത്ത് റജിസ്റ്റർ ചെയ്തു നൽകണമെന്നാവശ്യപ്പെട്ട് വയോധികരായ മാതാപിതാക്കളെ പീഡിപ്പിച്ച മകളും മരുമകനും ഒരു മാസത്തിനുള്ളിൽ വീട്ടിൽ നിന്നു മാറിത്താമസിക്കണമെന്ന് മെയ്ന്റനൻസ് ട്രൈബ്യൂണലിന്റെ ഉത്തരവ്. തൃച്ചംബരം സ്വദേശിയുടെ പരാതിയിലാണു മകൾക്കും അവരുടെ ഭർത്താവിനും എതിരെ ഉത്തരവ്. ഉത്തരവ് […]