‘ചേട്ടനെ പോലെ കൂടെയുണ്ട്, ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കും, പൈസയേക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട,അതെല്ലാം ഞാനേറ്റു’..! വാഹനാപകടത്തിൽ പരിക്കേറ്റ മഹേഷിനെ കാണാനെത്തി ഗണേഷ് കുമാര്‍
സ്വന്തം ലേഖകൻ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മിമിക്രി ആര്‍ട്ടിസ്റ്റ് മഹേഷ് കുഞ്ഞുമോൻ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. മഹേഷിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ വീട്ടിലെത്തി മഹേഷിനെ കണ്ടിരിക്കുകയാണ് നടനും എംഎല്‍എയുമായ ഗണേഷ്കുമാര്‍. മികച്ച ചികിത്സ തന്നെ മഹേഷിന് ഉറപ്പുവരുത്തുമെന്നും പണത്തിന്റെ കാര്യമോര്‍ത്ത് […]