വൈക്കം മഹാദേവക്ഷേത്രത്തിലെ ആറാട്ട് ഇന്ന് വൈകിട്ട് അഞ്ചുമണിക്ക്
വൈക്കം: മഹാദേവക്ഷേത്രത്തിലെ ആറാട്ട് ഇന്ന് വൈകിട്ട് 5 ന് നടക്കും. തന്ത്രിമാരായ കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ അനുജ്ഞാപൂജ ചെയ്ത് ആറാട്ട് ബലി തൂകിയ ശേഷം കൊടിക്കുറയിൽ നിന്നും ചൈതന്യം വൈക്കത്തപ്പന്റെ വിഗ്രഹത്തിലേക്ക് […]