അഹങ്കാരത്തിന് കയ്യും കാലും വെയ്ക്കുക, എന്നിട്ട് മജിസ്‌ട്രേറ്റ് എന്ന് പേരും; നെയ്യാറ്റിൻകര മജിസ്‌ട്രേറ്റിന്റേത് മര്യാദകെട്ട പെരുമാറ്റം; ഇങ്ങനെ സംസാരിക്കുന്ന നിങ്ങള്‍ എങ്ങനെയാണ് പാവപ്പെട്ടവന് നീതി ലഭ്യമാക്കുന്നത് ?
സ്വന്തം ലേഖകൻ തിരുവനന്തപുരം: നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് ടെയ്‌റ റോസ് മേരിയുടെ മര്യാദകെട്ട പെരുമാറ്റത്തിനെതിരെ വ്യാപക ആക്ഷേപം. പാറശ്ശാല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനോടാണ് ഇവര്‍ കാരണമില്ലാതെ തട്ടിക്കയറിയത്. മജിസ്‌ട്രേറ്റിന്റെ ഫോണ്‍ സംഭാഷം ഇവിടെ കേള്‍ക്കാം; മജിസ്ട്രേറ്റ് മറ്റൊരു ഫോണ്‍ ചെയ്യുന്നതിനിടെ ഇവരെ പോലീസുകാരൻ […]